RAPID FACT CHECK: ഈ ചിത്രം പ്രവാചകന്റെ വാളിന്റെതല്ല; സത്യാവസ്ഥ ഇങ്ങനെ…
ഹസ്രത്ത് മുഹമ്മദ് നബിയുടെ വാള് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഈ ചിത്രം പ്രവാചകന്റെ വാളിന്റെതല്ല. ചിത്രത്തില്‍ കാണുന്ന വാള് യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the sword shown above belongs to Prophet Muhammad. Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ ഒരു വാളിന്റെ ചിത്രം പ്രചരിപ്പിച്ച് വാദിക്കുന്നത് ഈ വാള് പ്രവാചകന് ഹസ്രത്ത് മുഹമ്മദ് നബിയുടെതാണ് […]
Continue Reading