പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല…
ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനില്‍ തബ്ലിഗി ജമാഅത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ച് ഐസോലെഷനില്‍ ആക്കിയിട്ടുണ്ട്. ജമാത്തിനോദ് ബന്ധപെട്ട ചിലരെ പിടിക്കാനായി ഒരു പള്ളിയില്‍ കയറിയ പോലീസ് ജാമാഅത്തികളുടെ അടുത്ത് നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണെന്നും ഈ ചിത്രത്തിന് ജമാഅത്തിനോട് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ […]
Continue Reading