താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…
താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് താലിബാന്‍ തീവ്രവാദികളുടെ വാഹനവും കേരളത്തിലെ ഒരു പോലീസ് വാഹനവുമായി താരതമ്യം കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുകളിലെത് താലിബാന്‍ പോലീസ്…താഴ്ത്തെത് കേരളാ പോലീസ്…” […]
Continue Reading