ശ്രി ലങ്കയിലെ പഴയ ചിത്രം ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരത എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് ദളിതര്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്ററില്‍ നല്കിയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെതാണ്. രാജ്യത്തിന്റെ പ്രഥമ പൌരന് പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നല്കുമ്പോള് പ്രധാനമന്ത്രി അദേഹത്തിനെ അവഹേളിക്കുന്നു എന്ന പോലെയാണ് ഈ ചിത്രത്തില്‍ നിന്ന് മനസിലാവുന്നത്. ഈ ചിത്രത്തിന്റെ ശിര്‍ഷകം ‘ദേശിയ ദളിതന്’ എന്നാണ് അതെ സമയം ‘യഥാര്‍ത്ഥ ദളിതന്’എന്ന ശിര്‍ഷകത്തിനോടൊപ്പം രണ്ട് യുവാക്കളുടെ മൃതശരീരത്തിന്റെ […]
Continue Reading