ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുമായി ചില സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന്  അവകാശപ്പെടുന്ന ഒരു സന്ദേശം ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.   പ്രചരണം  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.   *ദയവായി ചൂടു തേങ്ങാ വെള്ളം*   ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.രാജേന്ദ്ര എ.  * ഈ വാർത്താക്കുറിപ്പ് ലഭിച്ച […]

Continue Reading

FACT CHECK – സംസ്ഥാന സര്‍ക്കാര്‍ അലംഭാവം മൂലം കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുകയാണോ?

വിവരണം ടാറ്റ സൗജന്യമായി കോവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കി.. പ്രവര്‍ത്തനം ആരംഭിക്കാതെ അലംഭാവം കാണിച്ച് സംസ്ഥാന സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ മാതൃക കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റര്‍ മാതൃക- എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അലംഭാവത്താല്‍ ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ടാറ്റ സര്‍ക്കാരിന് കൈമാറിയ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഉയര്‍ന്ന ആരോപണത്തെ […]

Continue Reading

വീട്ടില്‍ വെക്കാനുള്ള കോവിഡ്‌-19 മെഡിക്കല്‍ കിറ്റ്‌ എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാട്സാപ്പ് സന്ദേശം ടാറ്റാ ഹെല്‍ത്തിന്‍റേതല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌ രോഗത്തിനെ കുറിച്ചുള്ള പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ മിക്കവാറും കോവിഡ്‌ സംബന്ധിച്ച് എടുക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചാണ്. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ച് തെറ്റായ പല സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിനെ കുറിച്ചാണ് നാം അറിയാന്‍ പോകുന്നത്. പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് ഹെല്പ്ലൈന്‍ നമ്പര്‍ 9049053770ലേക്ക് ആയിച്ചിരുന്നു. ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സന്ദേശം ടാറ്റാ ഹെല്‍ത്ത് അയച്ച സന്ദേശമല്ല എന്ന് […]

Continue Reading