ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading

പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന പേജിൽ നിന്നും ” ജനനായകൻ സഖാവ് പിണറായി വിജയൻ” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതുവരെ 900 ഷെയറുകളായിക്കഴിഞ്ഞ ഈ പോസ്റ്റ് ഏപ്രിൽ 29 ന് പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്. കേരത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി “ടോവിനോ ഡേവിഡ്” പറഞ്ഞ പരാമർശമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “ഫാസിസത്തെ നേരിടാൻ ശക്തനായ ഒരു പോരാളിയെയാണ് ഇന്ന് ഇന്ത്യയ്ക്ക് ആവശ്യം. അത് ഞാൻ സഖാവ് പിണറായി വിജയനിൽ കാണുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോവിനോ ഡേവിഡ്. […]

Continue Reading