ബംഗ്ലാദേശിലെ പഴയ ചിത്രം ‘RSS തീവ്രവാദികള്‍’ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നു…
ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കയ്യില്‍ ആയുധങ്ങള്‍ എടുത്ത് കലാപം സൃഷ്ടിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ ചില ചെറുപ്പക്കാര്‍ വാളും കോടാലിയുമായി റോഡിലൂടെ നടന്നു പോകുന്നതായി കാണാം. ഈ ചിത്രത്തില്‍ കാണുന്നവര്‍ “RSS തിവ്രവാദികളാണ്” എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബംഗ്ലാദേശിലെ പഴയ ചിത്രമാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രം വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും […]
Continue Reading