മുഖ്യമന്ത്രിക്ക് എതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായോ?
വിവരണം മുഖ്യമന്ത്രിക്ക് വധ ഭീഷണി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. ചുവപ്പിന്‍റെ മാലാഖ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 405ല്‍ അധികം ഷെയറുകളും 278ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ മുഖ്യമന്ത്രിക്ക് ലഭിച്ച വധ ഭീഷണിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരന്‍ പിടിയിലായിട്ടുണ്ടോ? ആരെയെങ്കിലും യഥാര്‍ഥത്തില്‍ കേസുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടോ? എന്താണ് വസ്‌തുത […]
Continue Reading