FACT CHECK: ഈ വൈറല്‍ ചിത്രം ഹിന്ദുക്കള്‍ ബംഗാള്‍ വിട്ടു ആസാമിലേക്ക് പലായനം ചെയ്യുന്നതിന്‍റെതല്ല…

Image Credit: PTI, The Quint ജിഹാദി ആക്രമങ്ങള്‍ കാരണം ബംഗാള്‍ ഉപേക്ഷിച്ച് ആസാമിലേക്ക് പലായനം ചെയ്യുന്ന ഹിന്ദുകളുടെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രം എവിടുത്തെതാണ് കുടാതെ ചിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the image […]

Continue Reading

FACT CHECK: ബംഗാളില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു എന്ന് ആരോപിച്ച് സി.പി.ഐ. (എം.എല്‍.) തൃണമൂലിനോടൊപ്പം ചേരുന്നു എന്ന പ്രചരണം വ്യാജം…

സി.പി.എം ബി.ജെ.പിയെ ബംഗാളില്‍ സഹായിക്കുന്നു എന്ന് ആരോപിച്ച് സഖ്യ കക്ഷി സി.പി.ഐ. (എം.എല്‍.) (ലിബറേഷന്‍) പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേരും എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ സൂചിപ്പിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. പ്രചാരണത്തിന്‍റെയും അന്വേഷണത്തിന്‍റെയും വിശദാംശങ്ങളിലേയ്ക്ക് കടക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ചിത്രത്തിനോടൊപ്പം […]

Continue Reading

പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഈ നേതാവ് ബിജെപിയുടെതാണോ…?

വിവരണം Archived Link “ബിജെപി സ്ഥാനാർഥി പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, എതിർപാർട്ടിയുടെ പോളിംഗ് ഏജന്റുമാരെ ഇറക്കി വിടുകയും ചെയ്യുന്നു !” എന്ന വിവരണവുമായി 2019 മെയ്‌ 24  മുതല്‍ Joy Mandapathil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ ബംഗാളിയിലാണ്. വീഡിയോയില്‍ ഒരു നീല കുര്‍ത്ത ധരിച്ച വ്യക്തി ക്യുവില്‍ നില്കുന്ന വോട്ടര്‍മാരോട് എന്തോ പറയുന്നതായി കാണാം. പക്ഷെ ബംഗാളി ഭാഷയില്‍ ആയതിനാല്‍ ഈ വ്യക്തി ഏത് പാര്‍ട്ടിയുടെതാന്നെണ് […]

Continue Reading

അനില്‍ ഉപാധയ എന്ന ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടന്നോ?

വിവരണം പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കൊപ്പം കയറി ഒരു വ്യക്തി ഇവിഎമ്മില്‍ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പരിശോധിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ ബൂത്ത് പിടുത്തം ആരോപിച്ചാണ് പ്രധാനമായും ഇത് പ്രചരിപ്പിച്ചിരിക്കുന്നത്. തെര‍ഞ്ഞെടുപ്പ് സമയത്ത് ഏറെ വൈറലായിരുന്നു ഈ വീഡിയോ. ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയിലുള്ളത് ബിജെപി എംഎല്‍എ അനില്‍ ഉപാധയയാണെന്നാണ് പ്രചരിപ്പിക്കുന്നവരുടെ അവകാശവാദം. വെള്ള കുര്‍ത്ത ധരിച്ച വ്യക്തിയെയാണ് അനില്‍ ഉപാധയ എന്ന പേര് നല്‍കി ആരോപണം ഉന്നയിക്കുന്നത്. ലെനില്‍ […]

Continue Reading

ഈ വീഡിയോയില്‍ അക്രമം നടതുനത് ബി.ജെ.പി. പ്രവര്‍ത്തകരോ അതോ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോ…?

വിവരണം Archived Link “ബിജെപി യുടെ തനി നിറം വേണോ ഇവന്മാരുടെ ഏകാധിപത്യം.. share…” എന്ന വാചകത്തോടൊപ്പം 2019  ഏപ്രിൽ 4 ന്, സ്നേഹതീരം & viral videos   എന്ന ഫേസ്‌ബുക്ക്  പേജാണ് മുകളിൽ നൽകിയ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത്. പോസ്റ്റിനൊപ്പം നൽകിയ വീഡിയോയിൽ  ക്രൂരമായി ഒരു സംഘം മറ്റൊരു സംഘത്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു. ഈ വീഡിയോയിൽ  മർദ്ദിക്കുന്ന സംഘം ബി.ജെ.പി പ്രവത്തകരാണെന്ന് പോസ്റ്റിന്‍റെ ഒപ്പം നൽകിയ വാചകത്തിൽ നിന്നും മനസിലാവുന്നു. ഈ വീഡിയോയ്ക്ക് ലഭിച്ചത് […]

Continue Reading