FACT CHECK: ഈ ചിത്രം ജര്‍മ്മനിയില്‍ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ മുന്ന് ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ കര്‍ഷകര്‍ ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing three images as farmers protest in Germany to express […]

Continue Reading

FACT CHECK: ഈ പരിഷ്ക്കരിച്ച ട്രാക്ടറുകളുടെ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി ഒരു ബന്ധവുമില്ല…

കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ റോഡുകലില്‍ നിര്‍മിച്ച ഉപരോധങ്ങള്‍ മറികടക്കാന്‍ ട്രാക്ടരുകളില്‍ നടത്തിയ  പരിഷ്കരണങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming farmers designed special tractors to overcome obstacles created by central […]

Continue Reading

FACT CHECK: ഈ ചിത്രം ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ  പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. ഈ ട്രാക്ടര്‍ റാലിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ മാസത്തെയാണ്, അങ്ങനെ ചിത്രത്തിന് ഇന്ന് നടന്ന ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ ചിത്രം ഡല്‍ഹിയിലെതുമല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

FACT CHECK: 2017ലെ ജാട്ട്‌ സംവരണ പ്രക്ഷോഭത്തിന്‍റെ ചിത്രം നിലവിലെ കര്‍ഷക സമരം എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്ക് എടുക്കാന്‍ ട്രാക്ടര്‍ ഓടിച്ച് പോക്കുന്ന സ്ത്രി കര്‍ഷകര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണന്ന്‍ നമുക്ക് നോക്കാം. പ്രചരണം Screenshot: Photo of women riding a tractor claimed to be of […]

Continue Reading