FACT CHECK: അമേരിക്കന്‍ പ്രസിഡന്‍റ് ട്രമ്പിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അമേരിക്കയില്‍ ജോര്‍ജ് ഫ്ല്യോഡിന്‍റെ കൊലപാതകത്തിന് ശേഷവും പ്രസിഡന്റ്‌ ഡോനാല്‍ഡ് ട്രമ്പ്‌ ഒരു ഇരുണ്ട വംശജനായ വൈദികന് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ വിസമ്മതിച്ചു എന്ന തരത്തില്‍ ഒരു പഴയ വീഡിയോ വിണ്ടും ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുന്ന്‍ കൊല്ലം പഴയതാണ് എന്നിട്ട്‌ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ അമേരിക്കയുടെ […]

Continue Reading

ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?

വിവരണം എന്തൊക്കെ ആയിരുന്നു മൈ പ്രണ്ട് ,ഇന്ത്യാ പ്രണ്ട് ഡോലാൻ ട്രമ്പ് ആ നൂറു കോടി സ്വാഹാ ട്രംമ്പ് മിത്രം നൈസായിട്ട് ഒരു പണി തന്നു.. എന്ന തലക്കെട്ട് നല്‍കി ന്യൂസ് 18 കേരള ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി.. ജൂണ്‍ അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ട്രമ്പ്.. ഇന്ത്യയുടെ വ്യാപാര രംഗത്ത് അമേരിക്കയുടെ കനത്ത […]

Continue Reading

FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം…

ജി.സി.ബി. ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറങ്ങുന്ന സ്ത്രികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ ഇന്ന് അഹമദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡോണല്‍ഡ് ട്രംപ്പിന്‍റെയും സന്ദര്‍ശനത്തിനായി കൊണ്ടു വന്ന ജനങ്ങളാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറല്‍ ആകുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പിന്‍റെ വരവേല്‍പ്പിന് ഒരുക്കിയ പരിപാടിയുമായി യാതൊരു […]

Continue Reading

FACT CHECK: ഡോണാല്‍ഡ് ട്രംപ്പിന്‍റെയും മകന്‍റെയും എഡിറ്റഡ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാല്‍ഡ് ട്രംപ്പിന്‍റെ രണ്ട് ദിവസത്തിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനെ ചൊല്ലി മുഖ്യധാര മാദ്ധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയുടെ വിഷയമാണ്. സന്ദര്‍ശനത്തിന്‍റെ പേരില്‍ ഡോണല്‍ഡ് ട്രംപ്പ്, ഭാര്യ മെലാനി ട്രംപ്പിന്‍റെ പല ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡോണല്‍ഡ് ട്രംപ്പിന്‍റെ ഏറ്റവും എല്ലായ മകനായാ ബാരന്‍ ട്രംപ്പിന്‍റെ ഒരു ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ബാരന്‍ ട്രംപ്പിന്‍റെ കൂടെ മാതാ മെലാനി ട്രംപ്പും പിതാവ് ഡോണല്‍ഡ് ട്രംപ്പിനെയും നമുക്ക് കാണാം. പക്ഷെ […]

Continue Reading

FACT CHECK: തെലിംഗാനയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന്‍റെ ചിത്രം അഹമദാബാദിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഗുജറാത്തിലെ അഹമദാബാദ് നഗരം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പ് അടുത്ത തിങ്കളാഴ്ച സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിനായി അഹമദാബാദില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി അഹമദാബാദ് നഗരത്തിന്‍റെ സൌന്ദര്യവല്‍കരണം നടക്കുന്നുണ്ട് എന്ന വാര്‍ത്ത‍കളില്‍ നിന്ന് അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ സന്ദര്‍ശനതിനെ ചൊല്ലി പല തരത്തില്‍ ചര്‍ച്ച നമുക്ക് കാണാം. അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്പിന് വരവെല്‍ക്കാന്‍ തെരിവ് നായ്ക്കളെ ഗുജറാത്ത്‌ സര്‍ക്കാര്‍ കൊല്ലുന്നു എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം […]

Continue Reading

കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരു വോട്ട് പോലും പാഴാക്കില്ല….. ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019  23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ  നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം  എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു  വേണ്ടി […]

Continue Reading