ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI നിര്‍മിച്ച ചിത്രമാണ്…
ഉത്തരാഖണ്ഡില്‍ 17 ദിവസം ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ അവസാനം രക്ഷപെടുത്തി. ഈ തൊഴിലാളികലൂടെ ജീവന് യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപെടുത്താന്‍ സാധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെയും, ദേശിയ/ സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ അടക്കം പലരുടെ ശ്രമങ്ങള്‍ കൊണ്ടാണ് ഇത് സാധ്യമായത്. ഇതിനെ രക്ഷപെടുത്തിയ തൊഴിലാളികളുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ രക്ഷപെട്ട തൊഴിലാളികള്‍ ഇന്ത്യയുടെ പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, […]
Continue Reading