പുതുപ്പള്ളിയില്‍ ശ്രീജിത്ത് പണിക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പുതുപ്പള്ളിയില്‍ വലത് മാധ്യമ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ പരിഗണിക്കുന്നു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയെന്ന ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീജിത്ത് പണിക്കര്‍.. ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍.. എന്ന തലക്കെട്ട് നല്‍കിയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്ന അവകാശവാദം ഉന്നയിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഷാജി ജോസഫ് […]
Continue Reading