FACT CHECK – തുപ്പല്‍ കോളാമ്പിയും മണ്‍കൂജയുമില്ലെങ്കില്‍ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ നിയമസഭയിലെ ഒരു പ്രസംഗത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കിറ്റക്‌സ് കേരളം വിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റക്‌സിനെ നാടുകടത്തിയതെന്തിന് എന്നതിന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞ കാരണങ്ങള്‍ എന്ന പേരിലാണ് ഇപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ ??? അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ […]
Continue Reading