UAE യില്‍ നിന്നുള്ള മൂന്നു നിലയുള്ള വിമാനത്തിന്‍റെതല്ല, GTA ഗെയിമില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍…

യുഎഇ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളുടെ കൂടി പറുദീസയാണ്. ബൂര്‍ജ് ഖലീഫ, പാം ജുമേറിയ, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലിസേഷന്‍, അബുദാബി ഷേഖ് സയീദ് മോസ്ക് തുടങ്ങി നിരവധി കൌതുകങ്ങള്‍ യുഎഇ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മറ്റൊരു വിസ്മയത്തെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രചരണം  മൂന്നു നിലയുള്ള ഒരു വിമാനം യു എ ഇ അവതരിപ്പിച്ചു എന്നാണ് പ്രചരണം.  വിമാനത്താവളത്തിൽ നിന്നും മൂന്നു നിലയുള്ള വിമാനം പറന്നുയരുന്ന ഹെലികോപ്റ്ററുകൾ […]

Continue Reading

FACT CHECK – വൈറലായ അര്‍ജന്‍റീന-ബ്രസീല്‍ ഫാന്‍ പോരിലെ ഇരുവരും അച്ഛനും മകനുമല്ല.. വസ്‌തുത ഇതാണ്..

വിവരണം കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന ബ്രസീലിനെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായതിന് ‌ശേഷം ഇരുടീമിന്‍റെയും ഫാന്‍സ് തമ്മിലുള്ള പോരാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജന്‍റീന ആരാധകനായ മകനും ബ്രസീല്‍ ആരാധകനായ അച്ഛനും തമ്മിലുള്ള ഫുട്ബോള്‍ ആവേശത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നത്തെ സൂപ്പർ ഹിറ്റ് മഞ്ഞകളുടെ അടുത്തു പോയി ശ്വാസം കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരം ബ്രസീൽ ആരാധകനായ ഉപ്പയുടെ മുന്നിൽപെട്ടു പോയ പാവം മകൻ്റെ () […]

Continue Reading

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഖലീജ് ടൈംസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒന്നാം പേജ് പ്രസിദ്ധീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യം അറിയൂ

വിവരണം ഇന്ത്യയുടെ 72 മത് സ്വാതന്ത്ര്യ ദിനമാണ് ഇക്കഴിഞ്ഞ ദിവസം കടന്നു പോയത്. കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ലളിതമായാണ് ഡൽഹിയിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. സാധാരണ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പ്രൗഢ ഗംഭീരമായി സംഘടിപ്പിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്ര തലവന്മാരെയോ പ്രഥമ പൗരനെയോ അതിഥിയായി ക്ഷണിക്കുക പതിവുണ്ട്. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ എല്ലാംതന്നെ ആശംസകളർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനം എല്ലാത്തിനെയും മാറ്റിമറിച്ചു.  ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കഴിഞ്ഞപ്പോൾ മുതൽ സാമൂഹ്യ […]

Continue Reading

ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

വിവരണം തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍‌ഐ‌എയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ […]

Continue Reading

ദുബൈ രാജകുമാരന്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തോ…?

വിവരണം Archived Link “ഇന്ത്യയിലെ എല്ലാം മതവിശ്വാസികളോടും  നരേന്ദ്ര മോഡിയെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ദുബൈ രാജകുമാരൻ” എന്ന വാചകത്തോടൊപ്പം നരേന്ദ്ര മോഡിയുടെയും ദുബൈ ഷെയ്ഖിന്റെയും ചിത്രങ്ങളുള്ള ഒരു ചിത്രം സാമുഹിക മാധ്യമങ്കങ്ങളിൽ  ഏറെ പ്രച്ചരിപ്പിക്കുകയാണ്. ഫേസ്‌ബുക്കിൽ 2019 ഏപ്രിൽ 22, ന് REN 4 YOU എന്ന ഒരു പേജ് ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 9000 ക്കാളധികം  ഷെയറുകളാണ്. ഈ പോസ്റ്റിന്‍റെ കമെന്റ് ബോക്സിൽ പലരും സംശയം പ്രകടിച്ചിട്ടുണ്ട്. […]

Continue Reading