ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ചതായി യുനെസ്കോ പ്രഖ്യാപിച്ചുവെന്നത് വെറും കിംവദന്തി മാത്രമാണ്…  

ഇന്ത്യക്കാരെല്ലാവരും ഒരേപോലെ അഭിമാനത്തോടെ ആലപിക്കുന്ന ജന ഗണ മനയില്‍ തുടങ്ങുന്ന ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി യുനെസ്‌കോ പ്രഖ്യാപിച്ചുവെന്ന അവകാശവാദമുന്നയിച്ച് ഒരു സന്ദേശം വീണ്ടും വൈറലാകുന്നുണ്ട്.  പ്രചരണം  “ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹 ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു. 🇮🇳👏👏👏👏👏👏😊🇮🇳 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം… 🎵ജന = ആളുകൾ […]

Continue Reading

FACT CHECK: പഴങ്കഞ്ഞി ലോകത്തെ മികച്ച ആരോഗ്യദായക പ്രഭാതഭക്ഷണമായി UNESCO തിരഞ്ഞെടുത്തു എന്ന് വ്യാജ പ്രചരണം

കാലം എത്ര മാറിയാലും മലയാളികൾ ഗൃഹാതുരതയോടെ കരുതുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. യുനെസ്കോ പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്ന ചില സാമൂഹ്യമാധ്യമ പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പഴങ്കഞ്ഞി ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന് വ്യക്തമാക്കി യുനെസ്കോ നൽകിയ സർട്ടിഫിക്കറ്റിനോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തിയിരിക്കുന്നു.  ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി യുനസ്കോ നമ്മുടെ പഴങ്കഞ്ഞിയെ തെരഞ്ഞെടുത്തിരിക്കുന്നു നമ്മൾ മലയാളികൾ ഏവർക്കും ഇത് അഭിമാനത്തിന് നിമിഷങ്ങൾ.” […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരെഞ്ഞെടുത്തോ…?

വിവരണം  Viswambhara Panicker എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തകർക്കാനാകില്ല, തളർത്താനാകില്ല, രാമരാജ്യത്തെ ഈ സഹ്യപുത്രനെ… എന്ന തലക്കെട്ടോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: മോദിജിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി UNESCO തെരെഞ്ഞെടുത്തു. ലോകത്തിലെ 380 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് ഭാരതപുത്രൻ ഒന്നാം സ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.  archived link FB post […]

Continue Reading