കാക്കി യൂണിഫോം ധരിച്ച ഗണപതിയുടെ ചിത്രം യുപിയിലേതല്ല, സത്യമറിയൂ…
ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് വിശ്വാസികൾ രാജ്യം മുഴുവൻ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗണപതിയുടെ വിവിധ പ്രതിമകൾ ഘോഷയാത്രയോടുകൂടി കൊണ്ടുപോയി നദിയിൽ നിമഞ്ജനം ചെയ്താണ് ഗണേശോത്സവ ചടങ്ങുകൾ അവസാനിപ്പിക്കുന്നത്. പോലീസ് വേഷമണിഞ്ഞ ഗണപതിയുടെ ഒരു പ്രതിമ ഇതിനിടയിൽ വാർത്താ പ്രാധാന്യം നേടി. തെറ്റായ വിവരണത്തോടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം പോലീസ് വേഷം ധരിച്ച രൂപത്തോടൊപ്പം മൂന്ന് പോലീസുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്ക് വേണ്ടി […]
Continue Reading