Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല…

അനില്‍ ഉപാധ്യായ് എന്ന സാങ്കല്പിക കഥാപാത്രം വിണ്ടും സമുഹ മാധ്യമങ്ങളില്‍ ചര്‍ച്ചയുടെ വിഷയമാകു0ന്നു. ഈ പ്രാവശ്യം പൌരത്വ നിയമ ഭേദഗതിക്കെതിരെ വെല്ലുവിളിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പം. കട്ട മീശയും, കറുത്ത ഷോളും ധരിച്ച ഒരു വ്യക്തി മുസ്ലിങ്ങളുടെ ചരിത്രവും, മുസ്ലിങ്ങള്‍ ഇന്ത്യക്കായി ചെയ്ത സംഭാവനകളും വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോയും പോസ്റ്റിന്‍റെ ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും, ഈ […]

Continue Reading

അനില്‍ ഉപാധയ എന്ന ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടന്നോ?

വിവരണം പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കൊപ്പം കയറി ഒരു വ്യക്തി ഇവിഎമ്മില്‍ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പരിശോധിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ ബൂത്ത് പിടുത്തം ആരോപിച്ചാണ് പ്രധാനമായും ഇത് പ്രചരിപ്പിച്ചിരിക്കുന്നത്. തെര‍ഞ്ഞെടുപ്പ് സമയത്ത് ഏറെ വൈറലായിരുന്നു ഈ വീഡിയോ. ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയിലുള്ളത് ബിജെപി എംഎല്‍എ അനില്‍ ഉപാധയയാണെന്നാണ് പ്രചരിപ്പിക്കുന്നവരുടെ അവകാശവാദം. വെള്ള കുര്‍ത്ത ധരിച്ച വ്യക്തിയെയാണ് അനില്‍ ഉപാധയ എന്ന പേര് നല്‍കി ആരോപണം ഉന്നയിക്കുന്നത്. ലെനില്‍ […]

Continue Reading