പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…
മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ് കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. […]
Continue Reading