FACT CHECK: ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യമായോ…? സത്യാവസ്ഥ അറിയൂ…
ഇന്ത്യ ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിന്‍ നല്‍കിയ രാജ്യം എന്ന നേട്ടത്തിന് അര്‍ഹത നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദം സത്യമാണോ എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link BJP Keralam ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ച പോസ്റ്റര്‍ നമുക്ക് മുകളില്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത്, “വാക്സിന്‍ നല്‍കുന്നതില്‍ മറ്റൊരു ചരിത്ര […]
Continue Reading