FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading

ഉത്ഘാടനത്തിനു മുമ്പ് തകർന്ന റോഡിന്‍റെ ചിത്രം എപ്പോഴത്തേതാണ് ..?

വിവരണം മലപുറത്തെ ലീഗുകാർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 13  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും 6 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ മുഴുവനായും തകർന്ന ഒരു റോഡിന്‍റെ ചിത്രവും ഒപ്പം ” പ്രകൃതിയെ മാത്രം കുറ്റം പറയണ്ട നല്ലോണം കൈയ്യിട്ട് വാരിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നേ 8 കോടിയുടെ റോഡ് സ്വാഹാ..” എന്ന വാചകവും നൽകിയിട്ടുണ്ട്.കൂടാതെ ” ഇത് ഉമ്മൻചാണ്ടിയും .ഇബ്രാഹിം കുഞ്ഞും പാസാക്കി പണികഴിപ്പിച്ചതല്ല. പിണറായിയും സുധാകരനും […]

Continue Reading