2004ല്‍ വാജ്‌പൈ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞ ശേഷം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ ജിഡിപി വളര്‍ച്ച നിരക്ക് കൂപ്പുകുത്തിയോ?

വിവരണം ഉപദേശിക്കാന്‍ ഇറങ്ങും മുന്‍പ് പഴയ കണക്കുകള്‍ ഒക്കെ ഒന്ന് പരിശോധിക്കണം സാറേ…. എന്ന തലക്കെട്ട് നല്‍കി വാജ്‌പൈ ഭരണം ഒഴിയുമ്പോഴും മന്‍മോഹന്‍ സിങ് ഭരണം ഒഴിയുമ്പോഴുമുള്ള ജിഡിപി വളര്‍ച്ച നിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വാജ്‌പൈ 2004ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.5ശതമാനം ആണെന്നും മന്‍മോഹന്‍ സിങ് 2014ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ കൂപ്പുകുത്തി 4.7ശതമാനമായി കൂപ്പുകുത്തിയെന്ന ആക്ഷേപം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അഭിലാഷ് കെ.എം എന്ന വ്യക്തിയുടെ […]

Continue Reading