വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് […]

Continue Reading

ഡല്‍ഹിയില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണത്തിനും ഹിന്ദു പയ്യനെ തട്ടികൊണ്ടുപോയതിനും നേതൃത്വം നല്‍കിയത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയിരുന്നോ…?

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഇമ്രാന്‍ ഹുസൈന്‍, ചിത്രം കടപ്പാട്:ANI വിവരണം Facebook Archived Link “ഡൽഹിയിൽ ഹൈന്ദവ ക്ഷേത്രം അടിച്ചു പൊളിച്ചതും 17വയസ്സുള്ള പയ്യനെ തട്ടിക്കൊണ്ടുപോയതും ആം ആദ്മി എം എൽ ഏ യും മന്ത്രിയുമായ ഇമ്രാൻ ഹുസൈന്‍റെ നേതൃത്വത്തിൽ. ഇതൊന്നും കേരളത്തിലെ മീഡിയകള്‍ കണ്ടില്ലെന്ന് നടിക്കും കാരണം അവര്‍ക്കു ന്യൂനപക്ഷങ്ങളുടെ പ്രീണനം വ്രതം ആണല്ലൊ…… തൂഫ് ???” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 5, മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പെജിലൂടെ സീ ന്യുസിന്‍റെ […]

Continue Reading

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ സ്കൂള്‍ തകർത്തത് ബി.ജെ.പി തീവ്രവാദികള്‍ ആണോ…?

വിവരണം Archived Link “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. #മാക്സിമംഷെയർ” എന്ന അടികുറിപ്പിനോടൊപ്പം ജനുവരി 24ന് ഒരു വീഡിയോ Truth Media എന്ന ഫേസ്‌ബുക്ക്  പേജ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ കൂടെ നൽകിയിട്ടുള്ള  വാചകം ഇപ്രകാരം : “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. അറിവിനെ ഇല്ലാതാക്കി ‘രാജ്യത്തെ വികസിപ്പിക്കുന്ന’ പാർട്ടിയുടെ പേരോ ബി.ജെ.പി?” വീഡിയോയിൽ  ഒരു സംഘം മുദ്രാവാക്യങ്ങൾ വിളിച്ചു ഒരു മുറിയിൽ കയറി […]

Continue Reading