വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ എക്‌സൈസ് പിടികൂടുമോ?
വിവരണം ഇനി വീട്ടിൽ വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്താകുമെന്ന കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റ്. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വിഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവർക്കും ഇത്തവണ പിടിവീഴും. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ധാരളം വാര്‍ത്തകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ക്രിസ്‌മസ് ദിനത്തോട് അടുക്കുമ്പോള്‍ ക്രൈസ്തവര്‍ വീടുകളില്‍ നിര്‍മ്മിക്കുന്നത് പതിവാണ്. എന്നാല്‍ എക്‌സൈസ് വകുപ്പ് ഇനി ഇതിന് അനുവദിക്കില്ലെന്നും വൈന്‍ […]
Continue Reading