FACT CHECK: മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാല്‍ കോള്‍ എടുക്കില്ലെന്ന് യു.പ്രതിഭ എംഎല്‍എ പറഞ്ഞോ..? സത്യമറിയൂ…
രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ ഞങ്ങൾ നേതാക്കൾ പരസ്പരം വിമർശിക്കുന്നു എന്ന് ആരോപിക്കുന്ന എന്ന് ചില വാര്‍ത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം കായംകുളം എംഎൽഎ യു.പ്രതിഭ ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ഒരു ആരോപണമാണ് പ്രചരിക്കുന്നത്. അത് ഇങ്ങനെയാണ്: “വിളിച്ചാൽ കോൾ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ല ആരോഗ്യമന്ത്രിക്കെതിരെ സിപിഎം എംഎൽഎ യു. പ്രതിഭ… വാർത്ത വായിച്ചല്ലേ പരിചയമുള്ളൂ ജനങ്ങളുടെ പ്രശ്നം കേട്ട് ശീലം ഇല്ലല്ലോ. ആകെയുള്ള ഗുണം നിയമസഭയിൽ എഴുന്നേറ്റ് […]
Continue Reading