FACT CHECK: “കമലാ ഹാരിസ് ഓഫീസിൽ ആദ്യമായി പ്രവേശിക്കുന്നതിന് മുന്നോടിയായി രുദ്രം’ ചൊല്ലി തുടക്കം കുറിക്കുന്നു” എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

വിവരണം കമല ഹാരിസ് എന്നാ ഇന്ത്യന്‍ വംശജ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട  നിമിഷം എല്ലാ ഭാരതീയര്‍ക്കും അഭിമാനത്തിന്റേതായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമല്ല, മുഴുവന്‍ സോഷ്യല്‍ മീഡിയയും കമലയ്ക്ക് ആശംസ അര്‍പ്പിച്ചു. ഇതിന്‍റെ ഭാഗമായ ഒരു വീഡിയോയുടെ മുകളിലാണ് നമ്മള്‍ ഇന്ന് അന്വേഷണം നടത്താന്‍ പോകുന്നത്.  archived link FB post വീഡിയോയില്‍ ഒരു വ്യക്തി തൊഴുകൈകളോടെ ഒരു സദസ്സിനു മുന്നില്‍ അമേരിക്കയുടെ ദേശീയ പതാകയ്ക്ക് സമീപം നിന്ന്  സംസ്കൃത ശ്ലോകം ചൊല്ലുന്നതായി കാണാം. സദസ്യര്‍ എണീറ്റ് […]

Continue Reading

കോവിഡ്-19 വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് സ്വന്തം ശരീരത്തില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന്‍റെ ചിത്രമല്ല ഇത്…

ഭരത് ബയോറ്റെക് എന്ന ഹൈദരാബാദിലെ കമ്പനി ഇയടെയായി വാര്‍ത്തയില്‍ ഏറെ ചര്‍ച്ച ചെയ്തപെട്ട പേരാണ്. കാരണം ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ഓഗസ്റ്റ്‌ 15 വരെ ഇവര്‍ക്ക് കോവിഡ്‌-19ന്‍റെ ക്ലിനിക്കല്‍ പരീക്ഷണം നടത്താനുള്ള സമയപരിധി നല്‍കിട്ടുണ്ട്. ജൂലൈ ഏഴു മുതല്‍ ഈ പരീക്ഷണം തുടങ്ങിയിട്ടുമുണ്ട്. കോവിഡ്-19ന്‍റെ വാക്സിന്‍റെ പേര് കോവാക്സിന്‍ (COVAXIN) എന്നാണ്  നാമകരണം നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ക്ലിനിക്കല്‍ പരിക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ 12 ആശുപത്രികളാണ് തെരെഞ്ഞെടുതപെട്ടത്.  ഇതിനിടയില്‍ ജൂലായ്‌ 3 മുതല്‍ ഭാരത്‌ […]

Continue Reading