അഗ്നിപഥിനെതിരെ തെലങ്കാനയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…
രാജ്യത്തെ യുവാക്കൾക്ക് നാലു വർഷത്തേക്ക് സൈന്യത്തില്‍ പ്രവേശനം നൽകുന്ന കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പലയിടത്തും പ്രക്ഷോഭങ്ങൾ അക്രമാസക്തമാവുകയുണ്ടായി. അക്രമാസക്തമായ പ്രക്ഷോഭത്തിന്‍റെ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം യുപിയിലെ പോലീസിന്‍റെ അവസ്ഥ എന്ന അടിക്കുറിപ്പോടെ നൽകിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ ട്രെയിന് നേരെ കല്ലെറിയുന്ന ജനക്കൂട്ടത്തെയാണ്. യുപിയിൽ നിന്നുള്ള പ്രക്ഷോഭത്തിന്‍റെ വീഡിയോ ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. FB post archived link തെറ്റായ പ്രചാരണമാണ് […]
Continue Reading