FACT CHECK: സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്നുള്ള വൈറല്‍ ചിത്രത്തിലെ യുവതി, അനില്‍ അക്കര എംഎല്‍എയുടെ ബന്ധുവാണ് എന്ന പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യമറിയൂ…
വിവരണം കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തലസ്ഥാനത്ത് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സമരം സംഘടിപ്പിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമങ്ങള്‍ സമര വേദിയില്‍ പങ്കുവച്ചശേഷം സുഹൃത്തിനെ ചേര്‍ത്തുപിടിച്ച് കരയുന്ന ലയ എന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി. ഇപ്പോള്‍ ഈ ചിത്രവുമായി […]
Continue Reading