‘ഹൌഡി മോദി’ പരിപാടി നടന്ന ശേഷം അതേ സ്റ്റേഡിയത്തില്‍ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടി നടന്നിരുന്നോ…?
ചിത്രം കടപ്പാട്: ഇമ്രാന്‍ ഖാന്‍ ട്വിട്ടര്‍ അക്കൗണ്ട് വിവരണം കഴിഞ്ഞ ഞായറാഴ്ച അമേരിക്കെയിലെ ടെക്സാസിലെ ഹ്യുസ്ട്ടന്‍ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൌഡി മോദി’ പരിപാടിയെ സംബന്ധിച്ച ഏറെ പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് പോലെയൊരു പോസ്റ്റ് ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടിയുടെ ഒരു ചിത്രം പല ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ടെക്സാസിലെ ഹ്യുസ്ട്ടനില്‍ ഹൌഡി മോദി പരിപാടി നടന്ന അതേ സ്റ്റേഡിയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. എന്നിട്ട് […]
Continue Reading