ഈ ആയുധങ്ങള്‍ ഗോരഖ്പൂരിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തതല്ല; സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ആയുധങ്ങള്‍ ഗോരഖ്പൂറിലെ ഒരു മദ്രസയില്‍ നിന്ന് പിടിച്ചെടുത്താണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ […]

Continue Reading

പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല…

ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനില്‍ തബ്ലിഗി ജമാഅത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ച് ഐസോലെഷനില്‍ ആക്കിയിട്ടുണ്ട്. ജമാത്തിനോദ് ബന്ധപെട്ട ചിലരെ പിടിക്കാനായി ഒരു പള്ളിയില്‍ കയറിയ പോലീസ് ജാമാഅത്തികളുടെ അടുത്ത് നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണെന്നും ഈ ചിത്രത്തിന് ജമാഅത്തിനോട് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ […]

Continue Reading

മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?

വിവരണം മൊറാദാബാദിലെ ഒറ്റ മദ്രസ്സയിൽ നിന്നും കണ്ടെടുത്ത കളിപ്പാട്ടങ്ങൾ. പാവം ഉസ്താദിനിനി വയസാൻ കാലത്ത് ഗോതമ്പുണ്ട തിന്നാനാണ് വിധി. ഫസൽ ഗഫൂർക്കാ പറഞ്ഞ അസ്ത്രശസ്ത്രങ്ങളുടെ മാതൃകയായിരിക്കും. കെമാൽ പാഷ സാഹിബ് ഇതൊക്കെ എന്തിനെന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ…. എന്ന തലക്കെട്ട് നല്‍കി കുറച്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന ചിത്രവും വലിയ ആയുധ ശേഖരം പിടികൂടിയ ചിത്രങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ കുറിച്ച് ഫസല്‍ ഗഫൂറും കമാല്‍ പാഷയുമൊക്കെ നടത്തിയ പ്രതികരണങ്ങളെ […]

Continue Reading

FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വ്യാജ ചിത്രങ്ങളും വീഡിയോകളും ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ച അന്വേഷിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപെടുത്തി പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വൈറല്‍… FACT CHECK: ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്‍റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു… 2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

കൊല്‍ക്കത്തയിലെ രാജാബസാര്‍ മദ്രസയില്‍ നിന്നും പോലീസ് പിടികൂടിയ ആയുധങ്ങളും മോചിപ്പിച്ച കുട്ടികളുടെ ചിത്രങ്ങളുമാണോ വാട്‌സാപ്പ് സന്ദേശങ്ങളില്‍ പ്രചരിക്കുന്നത്?

വിവരണം കൊൽക്കൊത്തയിലെ രാജാ ബസാറിലെ മദ്രസ്സയിൽ നിന്നും പോലീസ് മോചിപ്പിച്ച ബാല തീവ്രവാദി സംഘം… മദ്രസ്സകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലന ക്യാമ്പ്‌.. കേരളത്തിൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മദ്രസകളിലും ഇത്‌ തന്നെയാണ് നടക്കുന്നത്.. മൂന്ന് വോട്ടിനു വേണ്ടി തിരിച്ചറിവ് പണയം വയ്ക്കുന്ന ന്യായീകരണ നവോത്ഥാനക്കാർ മനസ്സിരുത്തി കാണുക .( കേരളത്തിൽ പക്ഷേ ഒരു റെയിഡും ഉണ്ടാവില്ല കേട്ടോ!!) വോട്ട് വേണ്ടേ?? ഒരു RSS കേന്ദ്രത്തിൽ നിന്നും ഇതൊന്നും കിട്ടിയിട്ടില്ല .ആർ എസ് എസ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ആണ് […]

Continue Reading

പാകിസ്ഥാനില്‍ പിടിച്ച ആയുധങ്ങളുടെ പഴയ ചിത്രം ജാമിയ മിലിയയുടെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിക്കുന്നു…

വിവരണം “ജാമിയ മിലിയ ക്യാമ്പസ്..പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ ഇത് കോളേജ് ആണോ കൊള്ളക്കാരുടെ താവളമോ ?” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നു. ചിത്രത്തില്‍ നമുക്ക് വലിയ മാരക ആയുധങ്ങളുടെ ശേഖരണം കാണാം. ഈ ആയുധങ്ങള്‍ ഡല്‍ഹി പോലിസ് ഇയടെയായി ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് പിടിച്ചെടുത്തതാണ് എന്നാണ് ഈ പോസ്റ്റുകളില്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ചില ഫെസ്ബൂക്ക് പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. Facebook Archived Link ഈയിടെ […]

Continue Reading

ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?

വിവരണം രുദ്രാക്ഷം rudrakshamഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സ്‌പരമ്പര 27 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ജമ്മു കാശ്മീർ ഒരു ചെറിയ വാഹന പരിശോധന” എന്ന അടിക്കുറിപ്പുമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വാഹന പരിശോധനയിൽ വിവിധതരം തോക്കുകളും ബുള്ളറ്റുകളും ഒരു ബൈക്കിന്‍റെ സീറ്റിൽ ഒളിപ്പിച്ചത് പോലീസുകാർ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ  ദൃശ്യങ്ങളാണ്.  അതി സമർത്ഥമായി ആരും കണ്ടുപിടിക്കാത്ത തരത്തിൽ ബൈക്കിന്‍റെ സീറ്റിനുള്ളിൽ  കിലോക്കണക്കിന് ബുള്ളറ്റുകളും വിവിധതരം തോക്കുകളും ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. archieved link   FB […]

Continue Reading

ആണവായുധം വേണമെങ്കിലാദ്യം പ്രയോഗിക്കും എന്നു രാജ്‌നാഥ്‌ സിംഗ് പറഞ്ഞോ..?

വിവരണം  Bineesh Carol‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും BCF EXPRESS എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകുന്നത്. “ഇനി ഇന്ത്യ പാപ്പരായാൽ അത് യുദ്ധം വന്നതുകൊണ്ട് എന്നു പറയാം” എന്ന അടിക്കുറിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയാണ്. “ആണവായുധം വേണമെങ്കിൽ ആദ്യം പ്രയോഗിക്കും”.- രാജ്‌നാഥ് സിംഗ്. അതേ ..ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ ബിജെപി യുദ്ധത്തിന് ഒരുങ്ങുന്നു. ഒരു ഇൻഡ്യാപാക് യുദ്ധത്തിലേക്ക് രാജ്യം എന്ന വിവരണവും […]

Continue Reading