FACT CHECK: ‘ഭാരത് മാതാ കി ജയ്…’ വിളിക്കുന്ന ഓസ്ട്രേലിയന്‍ ഫാനിന്‍റെ വീഡിയോ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മല്‍സരത്തിലെതല്ല…
ഓസ്ട്രേലിയ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഓസ്ട്രേലിയന്‍ ഫാന്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ലോകകപ്പില്‍ 11 നവംബറിന് നടന്ന ഓസ്ട്രേലിയ പാകിസ്ഥാന്‍ സെമി-ഫൈനല്‍ മത്സരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ […]
Continue Reading