FACT CHECK: കെ.സി.വേണുഗോപാലിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ പ്രമേയം പാസാക്കി എന്ന് തെറ്റായ പ്രചരണം…

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി അനിൽകുമാർ തന്‍റെ 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്ന വാര്‍ത്ത ഇന്നലെ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് കോൺഗ്രസിനകത്ത് വീണ്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വാദിച്ച് മറ്റൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എ ഐ സിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കേരത്തിലെ യൂത്ത് കോണ്‍ഗ്രസ്‌ നിലപാട് എടുക്കുന്നു എന്ന് സൂചിപ്പിച്ച് പോസ്റ്ററില്‍ നല്‍കിയ വാചകങ്ങള്‍ ഇങ്ങനെ:  “കെ.സി വേണുഗോപാലിനെതിരെ പ്രമേയം […]

Continue Reading

FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

വിവരണം ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

FACT CHECK: പ്രണയത്തിന്‍റെ പേരില്‍ സ്വസമുദായ നേതാക്കള്‍ യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതരോട് ചെയ്യുന്നത് എന്ന പേരില്‍ പ്രചരിക്കുന്നു…

വ്യക്തികള്‍ക്ക് നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമത്തിന്‍റെ ചില ചിത്രങ്ങളും വീഡിയോകളും ഉത്തരേന്ത്യ യില്‍ നിന്നുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നത് തെറ്റായതോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതോ ആയ വിവരണത്തോടെയാണ്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.  ഇപ്പോള്‍ അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ വിശദാംശങ്ങളാണ് ഇവിടെ നല്‍കിയിട്ടുള്ളത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇതാണ്:  “ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതനെകൊണ്ട് ചെയ്യിക്കുന്ന സുന്ദരമായ ആചാരമാണിത്. കാലിലെ ഷൂ ഊരി അതില്‍ വെള്ളമൊഴിച്ച് കുടിപ്പിക്കുക. ഇന്ത്യ രാമരാജ്യമായി പ്രഖ്യാപിക്കുമ്പോള്‍ […]

Continue Reading

പബ്‌ജി ഗെയിമിന് അടിമപ്പെട്ട് മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കെട്ടിയിടുന്ന വീഡിയോ; പ്രചരണം വ്യാജം..

വിവരണം കാസര്‍കോഡ് ജില്ലയിലെ ഉദമയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പബ് ജി ഗെയിം കളിച്ച് മാനസികനില തെറ്റിയ യുവാവ് അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുന്നതാണെന്നും ഇയാളെ പിന്നീട് കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെന്നും പറയുന്ന രണ്ട് ഓഡിയോ ക്ലിപ്പുകള്‍ വീഡിയോയുടെ ഒപ്പം തന്നെ പ്രചരിക്കുന്നുണ്ട്. ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോകള്‍- WhatsApp Video 2020-08-25 at 52745 PM from Dewin Carlos on Vimeo.  WhatsApp […]

Continue Reading

ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയോ?

വിവരണം വര്‍ഷയുടെ പരാതിക്ക് പുറമെ സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പണം ഇടപാടിലും ഫിറോസ് അടക്കമുളളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടപ്പളളി സ്വദേശികളായ അരുണ്‍ വിജയന്‍, ടി.എ ഫൈസല്‍ എന്നിവരും പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുളളില്‍ ഒരു കോടിയിലേറെ രൂപയാണ് എത്തിയത്. വിദേശത്തുളള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി […]

Continue Reading

ഇത് ബിജെപി MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളല്ല, സത്യാവസ്ഥ ഇതാണ്…

വിവരണം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച BJP, MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് കാണുക, കഷ്ടം😁 വിഡിയോ  ഉണ്ട് എന്ന വിവരണവുമായി രണ്ടു മൂന്നു ചിത്രങ്ങൾ ഒരു പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോ ആവശ്യമുള്ളവർ കമന്‍റില്‍  നോക്കാനും പോസ്റ്റിലൂടെ നിർദേശിക്കുന്നു. 17 മണിക്കൂറുകൾ കൊണ്ട് പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 2700 റോളം ഷെയറുകളാണ്.  archived link FB post അനിൽ ഉപാധ്യായ എന്ന പേരിൽ ബിജെപി എംഎൽഎ ഇല്ലെന്നും ഇത് വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്നും പല വസ്തുതാ അന്വേഷണ […]

Continue Reading

RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

വൈറല്‍ പോസ്റ്റുകളില്‍ വാദം: പൌരത്വ നിയമ ഭേദഗതിക്കെതിരെ സിഖായി വേഷം മാറി വന്ന മുസ്ലിം യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി എന്ന തരത്തിലുള്ള പ്രചരണം ചില ഫെസ്ബൂക്ക് പോസ്റ്റുകൾ നടത്തുന്നു. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “കണ്ടല്ലോ പ്രതിഷേധത്തിന്‍റെ തനിനിറം ! സിഖുകാര്‍ പൗരത്വബില്ലിന് എതിരാണെന്നു കാണിക്കാന്‍ ചെന്ന സുഡാപ്പിയെ പോലീസ് പൊക്കി. മലയാള മാമാമാധ്യമങ്ങളില്‍ എത്തുംവരേ ഷെയര്‍ചെയ്യുക !! അവര്‍ അന്തിക്ക് ചര്‍ച്ചിക്കട്ടേ…” പോസ്റ്റില്‍ വാചകതിനോടൊപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്: Facebook Archived Link […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

മുസ്ലിം വേഷവിധാനം കാരണം ക്രൂര മർദ്ദനമേറ്റ് മരിച്ച ഒരു മുസ്ലിം അധ്യപകന്‍റെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “മോഡിയുടെ പുതിയ ഇന്ത്യ, കാലമേ പിറക്കുമോ ഇതുപോലൊരു പ്രധാനമന്ത്രി യെ… മുസ്ലിം വേഷവിധാനം കാരണം ഒരു അധ്യാപകന് ക്രൂര മർദ്ദനം പുലർച്ചെ മരണവും. ഇല്ല നിനക്ക് നീതി കിട്ടില്ല സഹോദര ഇവിടെ ? #modi #rssgoons #rssterrorism #fakegovernment #share” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു വീഡിയോ DYFI വള്ളക്കടവ് മണ്ഡപം സഖാക്കൾ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. വീഡിയോ രണ്ട് വീഡിയോകള്‍ ചേര്‍ത്തിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. […]

Continue Reading

രമ്യ ഹരിദാസിന്‍റെ ഈ ചിത്രം എപ്പോഴത്തേതാണ്…?

വിവരണം  Sreekumar Mp‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “അടിമുടി മാറി പെങ്ങളൂട്ടി…” എന്ന അടിക്കുറിപ്പുമായി രമ്യ ഹരിദാസ് പുതുമയുള്ള മറ്റൊരു വസ്ത്രം ധരിച്ച ചിത്രം നൽകിയിട്ടുണ്ട്. എംപിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് പതിവിനു വിപരീതമായി വ്യത്യസ്തതയുള്ള വേഷങ്ങൾ ധരിച്ചു തുടങ്ങി എന്നാണ്  പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. archived link FB post രമ്യ ഹരിദാസിന്‍റെ വസ്ത്രധാരണം ചർച്ച ചെയ്യേണ്ട […]

Continue Reading

മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

വിവരണം  Pratheesh Viswanath  എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആജ്തക്‌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഒരു പെൺകുട്ടിയെ ഒരു യുവാവ് പിടിച്ചു വലിക്കുന്നതും രണ്ടുമൂന്ന്  യുവാക്കൾ യുവാവിനെ സപ്പോർട്ട് ചെയ്യുന്നതും പിടിവലിയുടെ വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്താൻ ശ്രമിക്കുന്നതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പോലീസ് ഓഫിസർ ഇതേപ്പറ്റി പ്രസ്താവന നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ നൽകിയിട്ടുണ്ട്.  വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള […]

Continue Reading

പാകിസ്ഥാനില്‍ പോകാന്‍ പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെ വെടിവെച്ചുവോ…?

വിവരണം Archived Link “പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് മുസ്ലീം യുവാവിന് നേരെ വെടിയുതിര്‍ത്തു; തുടർ ഭരണം ലഭിച്ചതു മുതൽ ഭാരതത്തിൽ സംഘപരിവാർ ഭീകരത.. തടയാൻ ത്രാണിയില്ലാതെ കോൺഗ്രസ്സും.” എന്ന അടിക്കുറിപ്പോടെ Sagav Vapputty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 27  മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ മുഹമ്മദ്‌ കാസിം എന്ന ഒരു വ്യക്തി അദ്ദേഹത്തിന് നേരിട്ട അനുഭവം അറിയിക്കുന്നു. ബീഹാറിലെ ബെഗുസാരിയിലെ കുംഭി എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. പേര് പറഞ്ഞയുടന്‍ തന്നോട് […]

Continue Reading