സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്… നിലവിലേതല്ല… 

കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പല ഇടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിറയെ പ്രചരിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു പോപ്പുലർ ഫ്രണ്ട് ജാഥയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യൂണിറ്റി മാർച്ച് എന്ന് എഴുതിയ ബാനർ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അച്ചടക്കത്തോടെ മാർച്ച് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇത് പാക്കിസ്ഥാനിലോ … Continue reading സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്… നിലവിലേതല്ല…