FACT CHECK: ഈ വൈറല്‍ വീഡിയോ ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെതല്ല; സത്യാവസ്ഥ അറിയൂ…

ഹത്രാസില്‍ കഴിഞ്ഞ ആഴ്ച്ച മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായിളോട് ഉത്തര്‍ പ്രദേശ്‌ പോലീസ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് ഹത്രാസില്‍ ക്രൂരതക്ക് ഏറെയായ ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബങ്ങളല്ല. കൂടാതെ ഈ വീഡിയോയ്ക്ക് ഹത്രാസില്‍ നടന്ന ക്രൂര സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം… Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു … Continue reading FACT CHECK: ഈ വൈറല്‍ വീഡിയോ ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെതല്ല; സത്യാവസ്ഥ അറിയൂ…